Kerala Police's short film for break the chain campaign<br />അയ്യപ്പനും കോശിയും എന്ന സിനിമയിലെ പാട്ടിന് ചുവട് വച്ച് കൊവിഡ് 19 ബോധവത്കരണം നടത്തിയ കേരള പൊലീസിനെ അങ്ങ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ പ്രശംസിച്ചിരുന്നു. അത് നഞ്ചമ്മയുടെ പാട്ടായിരന്നു എങ്കില്‍ ഇക്കുറി ലൂസിഫറിലെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ രു ഹ്രസ്വ ചിത്രവുമായാണ് പൊലീസ് എത്തിയിരിക്കുന്നത്.